Menu Close Menu
Select language

യേ ദേവാസോ ദിവ്യേകാദശസ്ഥ
പൃഥിവ്യാമധ്യേകാദശസ്ഥ
അഫ്‌സുക്ഷിതോ മഹിനൈകാദശസ്ഥ
തേ ദേവാസോ യജ്ഞമിമം ജൂഷധ്വം

അല്ലയോ ദേവന്മാരേ, നിങ്ങള്‍ ദ്യുലോകത്തിൽ പതിനൊന്നു പേർ വർത്തിക്കുന്നു. പിങ്കെ, ഭൂമിയുടെ ഉപരിതലത്തിൽ പതിനൊന്നു പേർ വർത്തിക്കുന്നു. അന്തരീക്ഷവാസികളായി പതിനൊന്നു പേർ വർത്തിക്കുന്നു. സ്വന്തം വിഭൂതിയോടുകൂടിയ നിങ്ങള്‍ മുപ്പത്തി മൂന്നുപേരും കൂടിച്ചേർന്ന് ഈ യജ്ഞത്തെ സ്വീകരിച്ചാലും.

Contact Us

Address

Vadakkumpad Narayanan
Manager, ThekkeMadham, Thekkemadham Road,
Thrissur, 680001
Tel: 0487 2446969
Mob: +91 9447 441192
Email: pathmapada@gmail.com
Email: vadakkumpadnarayanan@gmail.com