Menu Close Menu

ആചാര്യസ്മൃതിയാത്ര

ഗംഗോത്രിയിൽ

വിവിധ ക്ഷേത്രങ്ങളും ആദ്ധ്യാത്മിക ഗുരുസങ്കേതങ്ങളും സന്ദര്‍ശിക്കുകയും സത്സംഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന സമ്പ്രദായം ശ്രീമദ് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാരുടെ കാലത്താണ് കൂടുതല്‍ പ്രചാരത്തിലായത്. ഉത്തരായണകാലത്ത് വടക്കന്‍ പ്രദേശത്തേക്കും ദക്ഷിണായനത്തില്‍ തെക്കന്‍ പ്രദേശത്തേക്കും വേദജ്ഞന്മാരുമൊത്തുള്ള യാത്ര ആചാര്യസ്മൃതി യാത്ര എന്ന പേരില്‍ പ്രസിദ്ധമായിട്ടുണ്ട്.